Sunday, February 6, 2011

പാനല്‍- ചില മാതൃകകള്‍
















1 comment:

  1. പാനലുകളുടെ മാതൃക കൊടുക്കാനുള്ള തീരുമാനം ഉചിതം
    മാതൃക എന്ന് പറയുമ്പോള്‍ ഒരു ചെറിയ പ്രശ്നം ഉണ്ട്.
    കഴിഞ്ഞ വര്ഷം വരെ നാം പറഞ്ഞ മികവു സങ്കല്‍പ്പത്തില്‍ നിന്നുള്ള മാറ്റം കൂടി സൂചിപ്പിക്കണമായിരുന്നു .
    സ്കൂള്‍ പൊതുവായി നടത്തുന്ന ചില പരിപാടികളാണോ മികവു?.അതോ എല്ലാ കുട്ടികളെയും മുന്‍ നിരയില്‍ എത്തിക്കാനുള്ള ഇടപെടലോ
    ചില വിശദീകരണങ്ങള്‍ ഇല്ലെങ്കില്‍ പഠനത്തിന്റെ ട്രാക്ക് തെറ്റിയോ എന്ന് പോലും സംശയിക്കും.
    ഉദാഹരണത്തിന് പ്രകൃതിക്കൊപ്പം എന്നാ പാനല്‍ -പശ്ചിമഘട്ടങ്ങളിലൂടെ എന്നാ പാഠം കൂടുതല്‍ ആഴമുള്ള അനുഭവം ആക്കിയതിന് സ്വീകരിച്ച തന്ത്രങ്ങള്‍ എങ്ങനെ പ്രസക്തമാകുന്നു എന്ന് കൂടി സൂചന നല്‍കാമായിരുന്നു.
    പള്ളിക്കല്‍ സ്കൂള്‍ ഈ പ്രക്രിയ പാലിച്ചപ്പോള്‍ എന്ത് സംഭവിച്ചു എന്ന് പറയണം എന്നാലല്ലേ മികവു ആകൂ.
    കൃഷിയും മദ്യത്തിനെതിരെയുള്ള ബോധവത്കരണവും നാട്ടിലിറങ്ങിയുള്ള ശുചീകരണവും ഒക്കെ മികവാകുന്നത് സ്കൂളിലെ വിഷയങ്ങളുമായി ഇഴ ചേരുമ്പോഴാണ്.അതിന്‍റെ ഫലം ക്ലാസ് മികവായി മാറുമ്പോഴാണ്. മോരോ കുട്ടിയും എല്ലാ കാര്യത്തിലും നല്ല നിലവാരത്തിലേക്ക് ഉയരുന്നു എന്ന് അറിയുമ്പോഴാണ്.അതിനുള്ള അവസരം ഒരുക്കണം

    ReplyDelete

താങ്കളുടെ അഭിപ്രായം ദയവായി രേഖപ്പെടുത്തുക..